Surprise Me!

മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ് | Oneindia Malayalam

2018-11-12 473 Dailymotion

Watch will raname a mosque after Lord Vishnu says BJP leader Sambit Pathra<br />ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേര് മാറ്റുകയാണ് ബിജെപി ഭരണകൂടം. അലഹാബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യയായും മാറ്റി. വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്.<br />#Mosque #Ayodhya

Buy Now on CodeCanyon